---
title: "ഒടുവിൽ കനിഞ്ഞ് സർക്കാർ ; ബിന്ദുവിന്‍റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം, മകന് സര്‍ക്കാര്‍ ജോലി"
english_title: "Government finally relents; Bindu's family gets Rs 10 lakh financial assistance, son gets government job"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/301707/Government finally relents; Bindu's family gets Rs 10 lakh financial assistance, son gets government job"
published_at: "2025-07-10T14:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686f869c345ed_1000792843.jpg"
keywords: []
---

# ഒടുവിൽ കനിഞ്ഞ് സർക്കാർ ; ബിന്ദുവിന്‍റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം, മകന് സര്‍ക്കാര്‍ ജോലി

> **Lead Summary:** കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം തകർന്ന് വീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് സർക്കാർ 10 ലക്ഷം രൂപ സഹായം നൽകും.

## Article Content

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം തകർന്ന് വീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് സർക്കാർ 10 ലക്ഷം രൂപ സഹായം നൽകും.

ബിന്ദുവിന്റെ മകന് സർക്കാർ ജോലിയും നൽകും. മന്ത്രിസഭ യോഗത്തിലാണ് തീരുമാനം ഉണ്ടായിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/301707/Government finally relents; Bindu's family gets Rs 10 lakh financial assistance, son gets government job)